04885 242401
chiranellurscb640@gmail.com
Chiranellur service co op bank
Home
About
Board Members
Service
Schemes
LOAN SCHEMES
DEPOSIT SCHEMES
News
Gallery
Contacts
What We Do?
OUR SERVICES
* കോർ ബാങ്കിംഗ് സംവിധാനം.
* ഏത് ബ്രാഞ്ചിലൂടെയും ഇടപാട് സൗകര്യം.
* മുതിർന്ന പൗരൻമാർക്ക് ഉയർന്ന ആനുകൂല്യങ്ങൾ.
* മെമ്പർമാർക്ക് മരണാനന്തര സഹായനിധി.
* മാരകരോഗം ബാധിച്ച മെമ്പർമാർക്ക് ചികിത്സാ സഹായം.
* മെമ്പർമാർക്ക് റിസ്ക്ണ്ട് പരിരക്ഷ.
* നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ഗാരന്റി.
* മെമ്പർമാർക്ക് കിസാൻ ക്രെഡിറ്റ് വായ്പ.
* മെമ്പർമാർക്ക് കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ സ്വർണപണയ കാർഷിക വായ.
* കാർഷിക അനുബന്ധ പ്രവർത്തികൾ, കാർഷികേതര പ്രവർത്തികൾ എന്നിവയ്ക്ക് വായ്പ.
* മെമ്പർമാർക്ക് ഭവന നിർമ്മാണത്തിനും, വീടും സ്ഥലവും വാങ്ങുന്നതിനും വായ്പ പദ്ധതികൾ.
* വാഹന വായ്പ, വീട്ടുപകരണങ്ങൾ വാങ്ങുവാൻ വായ്പ, വീട് റിപ്പയർ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് വായ്പ പദ്ധതികൾ.
* കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ വാങ്ങുന്നതിന് പ്രത്യേക വായ്പ പദ്ധതി.
* നിക്ഷേപങ്ങളുടെ ഈടിൻമേൽ വായ്പ.
* കുടുംബശ്രീ, സ്വാശ്രയ ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപവരെ വായ്പ.
* പ്രത്യേക വായ്പ പദ്ധതി