04885 242401
തൃശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക് ചിറനെല്ലൂർ വില്ലേജ് പരിധിയായി 02/06/1947 ൽ പരസ്പര സഹായസഹകരണ സംഘമായി രജിസ്റ്റർ ചെയ്തു 10/08/1948 മുതൽ പ്രവർത്തനം ആരംഭിച്ചു.
Financial Position
ബാങ്കിൽ ഇപ്പോൾ 5318 അംഗങ്ങളും 8767820 രൂപ ഓഹരി മൂലധനവും ഉണ്ട്
ബാങ്കിൻറെ കീഴിൽ നീതി മെഡിക്കൽ സ്റ്റോർ മൾട്ടി സർവീസ് സെൻറർ എന്നിവ പ്രവർത്തിച്ചു വരുന്നുണ്ട്
PRESIDENT
SECRETARY