image
image

Who Are We?

തൃശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക് ചിറനെല്ലൂർ വില്ലേജ് പരിധിയായി 02/06/1947 ൽ പരസ്പര സഹായസഹകരണ സംഘമായി രജിസ്റ്റർ ചെയ്തു 10/08/1948 മുതൽ പ്രവർത്തനം ആരംഭിച്ചു. 77 വർഷത്തോളമായ ബാങ്ക് ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിച്ചു വരുന്നത് ബാങ്കിന് സ്വന്തമായി 13 സെൻറ് സ്ഥലത്ത് ഹെഡ് ഓഫീസും ഒരു ബ്രാഞ്ചും നിലവിലുണ്ട്